തവള കണ്ണൻ അരി പുട്ടുപൊടി
പോഷകസമൃദ്ധമായ പുട്ടു തയ്യാറാക്കുവാൻ തവള കണ്ണൻ പുട്ടുപൊടി അത്യുത്തമമാണ്. പാലക്കാടൻ മട്ട അരിയിനത്തിൽ ഉൾപ്പെടുന്നതാണ് തവള കണ്ണൻ അരി .നിരവധി ആരോഗ്യഗുണങ്ങൾ ഈ പുട്ടുപൊടിക്കുണ്ട് .നാരുകളാൽ സമ്പന്നമാണ് തവള കണ്ണൻ പുട്ടുപൊടി. ദഹനപ്രക്രിയയെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. കൂടാതെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാൽസ്യം ,മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ കലവറയാണ് തവള കണ്ണൻ അരിയുടെ പുട്ടുപൊടി .ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം ഇല്ലാതെ തന്നെ ശരീരത്തിന് ദ്രുതഗതിയിൽ ഉന്മേഷം പ്രദാനം ചെയ്യാൻ മികച്ചതാണ് ഈ പുട്ടുപൊടി.
Thavala Kannan Puttu Podi
Thavala kannan puttu podi is prepared using organic Thavala kannan rice. This puttu podi is excellent for making tasty and nutritious puttu. Thavala kannan rice is a kind of Palakkadan Matta Rice, which offers numerous health benefits. Its rich fiber content promotes good digestive health. It also boosts our immunity levels as it is a good source of minerals like calcium and magnesium. The puttu prepared using thavala kannan puttu podi is really soft and delicious.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers