ഉഴുന്ന് പരിപ്പ്
ധാരാളം പോഷകമൂല്യങ്ങളുള്ള ഉഴുന്ന് പരിപ്പ് ,ആരോഗ്യത്തിന് ഗുണകരമായ മഗ്നീഷ്യം ,ഫോസ്ഫറസ് ,കോപ്പർ ,സിങ്ക് ,പൊട്ടാസിയം ,വിറ്റാമിൻ ബി കോംപ്ലക്സ് ,ദഹനത്തിന് സഹായിക്കുന്ന നാരുകൾ എന്നിവയുടെ കലവറയാണ് .നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ ഉഴുന്ന് സഹായിക്കുന്നു .ദഹനപ്രക്രിയ സുഗമമാക്കുന്ന നാരുകൾ ഉഴുന്നിൽ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മലബന്ധത്തിനും ഡയെറിയക്കും മികച്ച പ്രധിവിധിയാണ് .ഇരുമ്പിന്റെ അംശം കുടുതലുള്ളതിനാൽ ശ്വേത രക്താണുക്കളുടെ ഉത്പാദനത്തിനെയും ശരീരത്തിലെ ഓക്സിജൻ വിതരണത്തിനെയും ഇത് മെച്ചപ്പെടുത്തുന്നു . വിവിധയിനം ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ സാന്ദ്രത നിലനിർത്താനും ഉഴുന്ന് മുഖ്യപങ്ക് വഹിക്കുന്നു
Black gram
Black gram or urad dal has a high protein value. It is a powerhouse of iron, dietary fiber, potassium, vitamin B complex, copper, magnesium, calcium, zinc, phosphorus which offer a wide range of health benefits.
Black gram aids the nervous system in its functions. It can be used
to combat both constipation and diarrhea, as it is packed with fibers that can improve your digestion. Its high iron content aids in the production of red blood cells, which improves oxygen supply in the body. The variety of minerals present in the black gram plays an important role in bone density.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers