Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Karkidaka kanji Kit

കർക്കിടക കഞ്ഞി കിറ്റ്

MRP ₹

കർക്കിടക കഞ്ഞി കിറ്റ്

കർക്കിടക കഞ്ഞി അഥവാ മരുന്ന് കഞ്ഞി കഴിക്കുന്നത് ശരീരത്തിന്റെ ബലവും  രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ  മികച്ച പ്രതിവിധിയാണ് .ജൈവസമ്പുഷ്ടമായ പൊക്കാളി ഉണക്കലരി, ആശാളി, ഉലുവ, ചുക്ക്, ഏലയ്ക്ക, ജീരകം, പാൽമുതുക്ക്, കുറുതോട്ടി, ചെറു വഴുതന, വയൽചുള്ളി, മൂവില, ഓരില എന്നിവയാണ് ഈ കൂട്ടിലെ ചേരുവകൾ.വായുസംബന്ധമായ അസ്വസ്ഥതകളും മറ്റു ദഹനപ്രശ്നങ്ങളും പരിഹരിക്കാൻ മരുന്ന് കഞ്ഞി നല്ലതാണ് .വാതരോഗങ്ങൾക്കും പിത്താശയ രോഗങ്ങൾക്കും ഗർഭാശയ രോഗങ്ങൾക്കും ആർത്തവസംബന്ധമായ അസ്വസ്‌ഥതകൾക്കും ആയുർവ്വേദവിധി പ്രകാരം  മികച്ച  ഔഷധമാണിത്. തികച്ചും ഓർഗാനിക് രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ ഔഷധക്കൂട്ട്  ഉപയോഗിച്ച് രുചികരവും ആരോഗ്യപ്രദവുമായ കർക്കിടകക്കഞ്ഞി എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്.

Karkidaka porridge kit

Consumption of Karkidaka porridge or medicinal porridge is the best remedy to increase the strength and immunity of the body. Porridge is good. According to Ayurveda, it is the best medicine for rheumatism, gall bladder diseases, uterine diseases and menstrual disorders. Delicious and healthy, you can easily prepare a delicious and healthy curry with this herb which is prepared in a completely organic way.

  • To improve health and immunity.
  • A unique medicinal porridge.
  • Keep monsoon fever at bay.
  • Acts as a detoxifying agent.
  • It has a positive effect against some of the common diseases of the rainy season. The product is at its best price.




No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top