Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Matta Thriveni Single boiled

മട്ട ത്രിവേണി അരി വേവ് കുറഞ്ഞത്

MRP ₹

മട്ട ത്രിവേണി അരി (വേവ് കുറഞ്ഞത് )

പാലക്കാടൻ മട്ട അരിയിനത്തിൽ ഉൾപ്പെടുന്ന മട്ട ത്രിവേണി അരിക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട് .പോഷകങ്ങളുടെ കലവറയായ ഇതിൽ ഫോസ്ഫറസ് ,സെലീനിയം ,മാംഗനീസ് ,പൊട്ടാസിയം ,മഗ്നീഷ്യം,വിറ്റാമിൻ ബി തുടങ്ങിയവ അടങ്ങിയിട്ടുണ്ട് .ദഹന വ്യവസ്ഥയെ സുഗമമാക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള മട്ട അരിയിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മറ്റു ഘടകങ്ങളുമുണ്ട് .ഈ അരിയുടെ ഉപയോഗം കാൻസർ രോഗങ്ങളെ അകറ്റി നിർത്തുകയും ഹൃദ്രോഗ സാധ്യത കുറക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും രക്തത്തിലെ ഷുഗർത്തോത് ക്രമപ്പെടുത്തി ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നു .ഇതിലെ മഗ്നീഷ്യവും കാൽസ്യവും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു .മാംഗനീസ് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു .

Matta Triveni Rice (Single)

Organic Matta Triveni single boiled rice is a relatively fast cooking matta rice. This rice is a powerhouse of nutrients. It is rich in minerals, vitamins, and fiber. Consumption of this organic rice, which is an excellent source of magnesium, helps to prevent heart disease, osteoporosis and also reduces the risk of cancer. It boosts our immunity and keeps diabetes under control.

  • Fiber-rich.
  • Helps with the digestive process.
  • Boost your energy and your mood.
  • low glycemic index, thereby lowering the impact of raised blood sugar.
  • Reduces cholesterol levels.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top