പൊക്കാളി അരി പുട്ടുപൊടി
പ്രോട്ടീനിന്റെ കലവറയായ പൊക്കാളി അരി പുട്ടുപൊടി ഔഷധഗുണങ്ങളാലും സമ്പന്നമാണ്. ഇതിൽ അയേൺ, സിങ്ക്, ഫോസ്ഫറസ്, സൾഫർ, പൊട്ടാസ്യം, ധാതുക്കൾ, ആന്റിഓക്സിഡന്റുകള്, വിറ്റാമിന് ഇ എന്നിവ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോളും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ഇതിൽ കാർബോഹൈഡ്രേറ്റ് തോത് കുറവായതിനാൽ പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. തികച്ചും ജൈവീകരീതിയിൽ തയ്യാറാക്കുന്ന പുട്ടുപൊടി ആയതിനാൽ ഗുണമേന്മയിലും രുചിയിലും മുന്നിൽ നിൽക്കുന്നു.
Pokkali Rice Puttupodi
Pokkali puttu podi made from organic pokkali rice is a rich source of proteins, fiber, antioxidants, and minerals. It has also some medicinal properties. It keeps our blood pressure and cholesterol levels under control. Puttu prepared using pokkali puttu podi is really soft and delicious. Because of its low carbohydrate content, it is ideal even for diabetic patients.
Organic Planters Rice Puttupodi പുട്ടുപൊടി (चावल का आटा.) is made using high-quality white rice variants sourced from rice / paddy fields across Kerala. Storage method-Store the opened pack in an air tight container.Shelf life : 6 Months.Recipe-500 gm packet gives 2 to 2.5 kuti puttu
1 kg packet gives 4 to 5 kuti puttu
(Kuti is the colloquial term for the Puttu maker)
No Reviews yet..
Sign up and order your favorite vegetables and fruits from local farmers