Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Unpolished Foxtail Millet

തവിട് കളയാത്ത തിന

MRP ₹

തിന (തവിടു കളയാത്തത് )

നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന ചെറുധാന്യമാണ്‌ തിന .രക്തസമ്മർദ്ദം  നിയന്ത്രിക്കാനും  ഹൃദ്രോഗങ്ങൾ അകറ്റി നിർത്താനും സഹായിക്കുന്ന തിന  ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇതിന്റെ ഗ്ലൈസെമിക് സൂചിക കുറവായതിനാൽ പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിക്കുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ ആന്റി ഓക്സിഡന്റുകൾ കാൻസറിനുള്ള മികച്ച പ്രതിവിധിയാണ്. തിനയിൽ ഉയർന്ന അളവിൽ പ്രോട്ടീനും ഫൈബറും പൊട്ടാസ്യം ,കാൽസിയം ,അയേൺ ,സിങ്ക് തുടങ്ങിയ സൂക്ഷ്മധാതുക്കളും അടങ്ങിയിട്ടുണ്ട്. തിന ഉപയോഗിച്ച് തയ്യാറാക്കുന്ന   വിഭവങ്ങൾ മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അത്യുത്തമമാണ്

Foxtail Millet (non-bran)

Millet is a small grain that provides many health benefits. Foxtail Millet is rich in antioxidants which help in controlling blood pressure and preventing heart disease. Due to its low glycemic index, it effectively fights diabetes and helps in weight loss. Its antioxidants are the best remedy for cancer. Millet is high in protein, fiber and trace elements such as potassium, calcium, iron and zinc. Dishes prepared with millet are excellent for promoting better digestion and boosting the immune system

  • Other names: Navane / Kakum / Korra / Tenai/ Thina.
  • No Pesticide.
  • Preservative free.
  • It can be used to prepare biryanis, pulavs.
  • Rich in dietary fiber and nutrients like iron, zinc and B vitamins.
  • Perfect for diabetes patients.
  • General good for skin and hair growth.
  • It can be eaten anytime of Breakfast, Lunch, Dinner

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top