Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Ragi Millet Rava

റാഗി റവ

MRP ₹

റാഗി റവ

കാല്‍സ്യം,അയേൺ,പ്രോട്ടീന്‍, ഫൈബര്‍, മിനറലുകള്‍ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് റാഗി റവ. റാഗിയില്‍ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് വിശപ്പ് ശമിപ്പിക്കുകയും ശരീരഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. കാൽസ്യം ,അയേൺ എന്നീ ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും വിളർച്ചയെ പ്രതിരോധിക്കാനും റാഗി റവ സഹായകമാണ് .ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യാനുള്ള കഴിവും ഇതിനുണ്ട്.രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ ഉത്തമമാണ് ഇത്. ഓർഗാനിക് രീതിയിൽ തയ്യാറാക്കപ്പെടുന്ന റാഗി റവ ഉപയോഗിച്ച് സ്വാദിഷ്ഠമായ നിരവധി വിഭവങ്ങള്‍ തയ്യാറാക്കാൻ സാധിക്കും .കുട്ടികളിലെയും മുതിർന്നവരിലേയും പോഷകക്കുറവ് പരിഹരിക്കാൻ ഉത്തമമാണിത് .

Organic Ragi Rava

Organic Ragi Rava is like semolina or normal rava but it is made of ragi also known as nachni and finger millet. Ragi rava is a healthy choice over wheat rava. These are delicious and are so healthy. It is quick and tastes delicious. It is a rich source of fibre and helps lower cholesterol level. It is gluten and fat-free which makes it easy to digest. It is a natural relaxant that helps you in relieving stress and anxiety.

1.It can be used to make sweet dishes.
2.You can make Upma, Rava Idli, Rava Chilla, Payasam.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top