Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Kuthiravali Barnyard flakes

കവടപുല്ല് അവൽ

MRP ₹

കവടപുല്ല് അവൽ

പോഷകമൂല്യങ്ങളുടെ കലവറയാണ് കവടപുല്ല് അവൽ. പ്രോട്ടീനുകളുടെയും കാർബോഹൈഡ്രേറ്റുകളുടെയും നാരുകളുടെയും മികച്ച സ്രോതസ്സാണ് കവടപുല്ല് . മറ്റു പ്രധാന ധാന്യങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതലായി അയേൺ ,സിങ്ക് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ കവടപുല്ലിൽ അടങ്ങിയിട്ടുണ്ട് . കവടപുല്ല് അവൽ കൊണ്ട് തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങൾ ആരോഗ്യപരമായി ശരീരഭാരം നിയന്ത്രിക്കാൻ ഉത്തമമാണ്. കവടപുല്ല് അവലിന്റെ ഗ്ലൈസെമിക് തോത് വളരെ കുറവാണ്. ഓർഗാനിക് ആയി തയ്യാറാക്കപ്പെടുന്ന ഈ അവൽ ഉപയോഗിച്ച് ഉപ്പുമാവ് ,പായസം ,ദോശ തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ പാകം ചെയ്യാൻ സാധിക്കും.

Barnyard flakes

Barnyard flakes with a low GI are processed from organic millet grains to stabilize all body parameters. These millet flakes are a healthy option for those with gluten intolerance and adapt to all Indian dishes like upma, dosa, porridge, and kheer. Barnyard millet flakes are a good substitute for fasting days when cereals are not consumed. They give equal energy. Barnyard millet flakes are a rich source of iron, particularly for vegans.

1. Barnyard Millet Flakes can be used as a breakfast substitute to give you the energy and nutrients you need to start your day.

2. Barnyard millet, also known as kuthiravali in Tamil, Oodalu in Kannada, odalu in Telugu, Jhangora in Hindi, and Kavadapullu in Malayalam, has a six-fold higher fibre content than wheat.

3. It's a gluten-free millet that's also high in calcium, phosphorus, fibre, carbohydrates, and fat.

4. It aids in the regulation of body temperature.

5. It has anti-oxidant properties.

6. Our products are all natural, with no known side effects.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top