Barnyard Millet Rava
Barnyard Millet Rava contains a significant amount of fibre, iron, zinc, and potassium. Barnyard Millet Rava is a great substitute for wheat rava or semolina and an excellent alternative for millet and gluten-free diets. It also helps in weight loss. Our Barnyard Millet rava can be used to make gluten-free dishes such as upma, rava dosa, rava idli, kesari bath, halwa, puddings, and much more. The millet grown is 100% organic and gluten-free and vegan-friendly. Enjoy your favorite dishes with this organic and healthy Barnyard Millet Rava.
കവടപുല്ല് റവ
ആരോഗ്യഗുണങ്ങളാലും ഔഷധഗുണങ്ങളാലും സമ്പന്നമായ കവടപുല്ലിൽ നിന്നാണ് ഈ അവൽ തയാറാക്കുന്നത്. നാരുകൾ, ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം എന്നിവ ഗണ്യമായ അളവിൽ കവടപുല്ല് റവയിൽ അടങ്ങിയിട്ടുണ്ട്.ഗോതമ്പു റവക്കും സാധാരണ റവക്കുമുള്ള ഒരു ആരോഗ്യകരമായ പകരക്കാരനാണ് ഈ റവ. എളുപ്പം ദഹിക്കുന്നതും പ്രമേഹത്തെ ചെറുക്കാൻ കഴിവുള്ളതുമായ ഈ റവയിൽ അടങ്ങിയിട്ടുള്ള നാരുകൾ അമിതവണ്ണം, മലബന്ധം, വായു സംബന്ധമായ അസ്വസ്ഥതകൾ എന്നിവ തടയാൻ സഹായിക്കുന്നു. തികച്ചും ജൈവരീതിയിൽ ഉത്പാദിപ്പിച്ചെടുത്ത ഈ പോഷകസമൃദ്ധമായ അവൽ ഉപയോഗിച്ച് ഉപ്പുമാവ്, റവ ഇഡ്ഡലി, റവ ദോശ, പായസം, പുഡ്ഡിംഗുകൾ തുടങ്ങി ധാരാളം വിഭവങ്ങൾ തയ്യാറാക്കാവുന്നതാണ്.
Content will be added soon...
No Reviews yet..
Sign up and order your favorite vegetables and fruits from local farmers