തവളകണ്ണൻ അരി
കേരളത്തിലെ പരമ്പരാഗതമായി കൃഷി ചെയ്യുന്ന ഒരു അരിയിനമാണ് തവളകണ്ണൻ അരി .തനതായ രുചിയാൽ പ്രസിദ്ധമാണ് പാലക്കാടൻ മട്ട അരിയുടെ വകഭേദം മായ തവളകണ്ണൻ അരി .ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും മൈക്രോന്യൂട്രിയന്റുകളുടെയും കലവറയാണ് ഈ അരി .ശരീരഭാരം കുറക്കുന്നതിനും കൊളസ്‌ട്രോൾ കുറക്കുന്നതിനും ഇത് സഹായിക്കുന്നു .ഇതിൽ അടങ്ങിയിട്ടുള്ള അയേണും സിങ്കും വിളർച്ചയെ തടയുന്നു . പ്രമേഹത്തിനെയും കാന്സറിനെയും പ്രതിരോധിക്കാനും ഈ അരി ഉത്തമമാണ് .
Thavalakannan Rice
Organic Thavalakannan rice is a good source of iron, zinc, and Vitamin B6. Anthocyanins in this rice help to protect our cells, tissues, and vital organs. It boosts our immunity levels and helps to maintain good health. Organic Thavalakannan rice can be used to make rice, rice soup, murukku, and kondattam.
Serve yourself a heap of heritage rice, surrounded by curries, vegetables, lentils, beans and maybe even a bowl of meat.
Request you to kindly courier it to states outside Kerala too, it would really help people like me who are not residing in kerala
Excellent
Sign up and order your favorite vegetables and fruits from local farmers