Loading...
+91 9288003324

Rice, Millets & Pulses

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Matta Thriveni Double boiled

മട്ട ത്രിവേണി അരി

MRP ₹

മട്ട ത്രിവേണി അരി
ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ള അരിയിനമാണ് മട്ട ത്രിവേണി അരി .പോഷകങ്ങളുടെ കലവറയായ ഇതിൽ വിറ്റാമിൻ ബി , ഫോസ്ഫറസ് ,സെലീനിയം ,മാംഗനീസ് ,പൊട്ടാസിയം ,മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട് .ദഹന വ്യവസ്ഥയെ സുഗമമാക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള മട്ട അരിയിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മറ്റു ഘടകങ്ങളുമുണ്ട് .ഈ അരിയുടെ ഉപയോഗം കാൻസർ രോഗങ്ങളെ അകറ്റി നിർത്തും .ഇതിലെ നാരുകൾ ഹൃദ്രോഗ സാധ്യത കുറക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും രക്തത്തിലെ ഷുഗർത്തോത് ക്രമപ്പെടുത്തി ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്നു .ഇതിലെ മഗ്നീഷ്യവും കാൽസ്യവും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു .മാംഗനീസ് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു


Matta Triveni Rice(Double)
Organic Matta Triveni double-boiled rice has a prolonged shelf life and high nutrition compared to single-boiled rice. It is a good source of Vitamin A, Vitamin B, Phosphorus, Selenium, Manganese, Potassium, and Magnesium. It is also rich in fiber and other nutrients that help to boost our immunity levels. It reduces elevated blood pressure and decreases the risk of diabetes and cancer. It helps to prevent osteoporosis because of its high calcium content. They are low in fat, saturated fat, and cholesterol and therefore play a pivotal role in maintaining good health.

  • Rich in fiber and Vitamin B content.
  • Premium cultivated rice
  • Hygienically packed.
  • Store in cool and dry hygienic place.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top