Vegetables
Fruits
Other Products
Rice, Millets & Pulses
Traditional Handicrafts
Beauty Products
Masalas and Powdered Spices
Spices
Organic Pesticides
Matta Chemban Rice
Matta Rice, also called Chemba Rice, is a healthier rice variety than white rice. It is the best rich source of nutrients, Vitamin A, B, magnesium, calcium. It reduces the risk of diseases such as diabetes and elevates blood pressure.
മട്ട ചെമ്പൻ അരി
നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ള അരിയിനമാണ് മട്ട ചെമ്പൻ .ഫോസ്ഫറസ് ,സെലീനിയം ,മാംഗനീസ് ,പൊട്ടാസിയം ,മഗ്നീഷ്യം,വിറ്റാമിൻ ബി തുടങ്ങിയ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് .ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനത്തെമെച്ചപ്പെടുത്താനുംഉത്തമമായ ഈ അരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.കാൻസർ കോശങ്ങളെ നശിപ്പിക്കാനും ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യംസംരക്ഷിക്കാനും രക്തത്തിലെ ഷുഗർത്തോത് ക്രമപ്പെടുത്തി ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുംമട്ട ചെമ്പൻ അരിയുടെ ആരോഗ്യഗുണങ്ങൾ സഹായിക്കുന്നു .തികച്ചും ജൈവകൃഷിരീതിയിലൂടെയാണ് ഈ അരി തയ്യാറാക്കപ്പെടുന്നത് .
No Reviews yet..
Sign up and order your favorite vegetables and fruits from local farmers
+91 9288003324
Refine By