Vegetables
Fruits
Other Products
Rice, Millets & Pulses
Traditional Handicrafts
Beauty Products
Masalas and Powdered Spices
Spices
Organic Pesticides
മല്ലി
അദ്ഭുതകരമായ അനവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മല്ലി .ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ എക്‌സിമ, ചർമ്മത്തിലുണ്ടാകുന്ന തിണർപ്പ്, ചൊറിച്ചിൽ വീക്കം തുടങ്ങിയ ചർമ്മപ്രശ്നങ്ങൾ പരിഹരിക്കാൻ മല്ലി ഉത്തമമാണ്. മുടികൊഴിച്ചിൽ തടയുന്നതിനും മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും മല്ലി പ്രസിദ്ധമാണ് .ഫോളിക് ആസിഡ്, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളെല്ലാം മല്ലിയിൽ കാണപ്പെടുന്നു. ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ജലദോഷവും പനിയും തടയാൻ സഹായിക്കും.
Coriander seeds
Coriander seeds have many incredible health benefits. Because of it's antiseptic characteristics, it can be used to treat a variety of skin conditions such as eczema, rashes, itchy skin, and inflammation. Coriander seeds are well-known to reduce hair loss and invigorate hair. Vitamins including folic acid, vitamin A, beta-carotene, and, most importantly, vitamin C are all found in coriander seeds. Coriander contains a lot of Vitamin C, which can help prevent cold and flu
No Reviews yet..
Sign up and order your favorite vegetables and fruits from local farmers
+91 9288003324
Refine By