Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

White Raddish

വെള്ള മുള്ളങ്കി

MRP ₹

വെള്ള മുള്ളങ്കി

ആന്‍റിഓക്സിഡന്‍റുകളും ഫൈബറും ധാരാളമായി അടങ്ങിയ ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. ശീതകാലത്തും വേനൽക്കാലത്തും കൃഷി ചെയ്യാൻ പറ്റിയ ഒരു കിഴങ്ങു വർഗ്ഗമാണ് ഇത്. കാരറ്റിനോട് ഏറെ സാമ്യമുള്ള ഒരു പച്ചക്കറി കൂടിയാണ് ഇത്. കിഴങ്ങും ഇലയുമാണ് ഇതിൻ്റെ ഔഷധയോഗ്യ ഭാഗങ്ങള്‍. ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തിളക്കത്തിനും ഇവ നല്ലതായതിനാല്‍ റാഡിഷ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. വെള്ള മുള്ളങ്കിയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു.

White Raddish

Raddish is a vegetable rich in antioxidants and fiber. It is a tuber that can be grown in both winter and summer. It is also a vegetable that is very similar to carrots. Its medicinal parts are tubers and leaves. It helps to increase the number of red blood cells in the body. Raddish juice can be included in the diet as it is good for skin health and radiance. White radishes are high in potassium which helps in controlling blood pressure.

  • It is a root vegetable
  • Reduced risk of diabetics
  • It fights cancer cells
  • Boosts immunity

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top