Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Snake Gourd

പടവലങ്ങ

MRP ₹

പടവലങ്ങ

നമ്മളെ സ്ഥിരമായി വലക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പടവലങ്ങ. ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളി ശരീരത്തെ ക്ലീന്‍ ചെയ്യുന്നതിന് പടവലങ്ങ സഹായിക്കുന്നു. പടവലങ്ങയില്‍ കലോറി കുറവാണ്. പടവലങ്ങ ജ്യൂസ് ഉപ്പിട്ട കഴിക്കുന്നത് അമിത കൊഴുപ്പിനെ ഇല്ലാതാക്കി അമിതവണ്ണവും കുടവയറും കുറച്ചു കൊണ്ട് ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും, പ്രമേഹത്തെ നിയന്ത്രിക്കുകയും, നിര്‍ജ്ജലീകരണം ഇല്ലാതാക്കുകയും അതോടൊപ്പം എല്ലിൻ്റെ ബലം വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Snake Gourd

Snake gourds are true to their name as they have a long, curved shape with light green speckles and waxy green skin. Their firm flesh is embedded with seeds and they taste like cucumbers and have a slightly bitter taste. Snake gourds are one of the solutions to many of the health problems that plague us on a regular basis. Consumption of salted plantain juice helps in maintaining good health by eliminating excess fat and reducing obesity and bloating. Helps boost the immune system, control diabetes, eliminate dehydration as well as increase bone strength.

Benefits
  • They aid digestion and hydrate the body.
  • It also enhances the functions of the respiratory system and promotes the growth of new hair.

Storage and uses
Refrigerate snake gourds in a plastic bag or in an airtight container.
Snake Gourds are used in a variety of Indian dishes, including curries, dal, sambar, and avial
They can also be stuffed with other vegetables and grilled.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top