അച്ചിങ്ങ പയർ
വിറ്റാമിൻ എ, സി, കെ, ബി 6 എന്നിവയുടെ നല്ലൊരു ഉറവിടമാണ് അച്ചിങ്ങ പയർ .എല്ലുകളുടെയും കണ്ണുകളുടെയും ആരോഗ്യത്തെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു . നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനാരോഗ്യത്തിന് ഉത്തമമാണ് .പക്ഷാഘാത സാദ്ധ്യതകൾ കുറക്കുന്നതിനും ഹൃദ്രോഗങ്ങൾ ചെറുക്കുന്നതിനും മികച്ച പച്ചക്കറിയാണ് അച്ചിങ്ങ പയർ .ശരീരഭാരം കുറക്കുന്നതിനും കൊളസ്‌ട്രോൾ കുറക്കുന്നതിനും ഇത് സഹായിക്കുന്നു .മെഴുക്കുപുരട്ടി, തോരൻ, അവിയൽ തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കാൻ അച്ചിങ്ങ പയർ സാധാരണയായി ഉപയോഗിക്കുന്നു.
Organic Long Beans(Achinga Payar)
Organic long beans contain high fiber content which is very beneficial for your heart and stomach. It is a good source of Vitamin A, C, K, and B6. It is really healthy for our bones and eyes. It also aids in weight loss. Achinga payar is commonly used for making Onam dishes like Mezhukupuratti, Thoran, Aviyal, etc
No Reviews yet..
Sign up and order your favorite vegetables and fruits from local farmers