വെളുത്തുള്ളി
കറികള്‍ക്ക് ഏറ്റവും അധികം മണവും രുചിയും പ്രദാനം ചെയ്യുന്ന വെളുത്തുള്ളിയുടെ ഗുണങ്ങളും ധാരാളമാണ്. വെളുത്തുള്ളിയിലെ പ്രധാന ഘടകം അലിസിന്‍ ആണ് ഇത് ബാക്ടീരിയ,വൈറസ്, ഫംഗസ് പ്രതിരോധത്തിന് സഹായിക്കുന്നു. അതുപോലെ തന്നെ വെളുത്തുള്ളി അരിയുകയോ നുറുക്കുകയോ ചെയ്തതിനു ശേഷം കുറച്ചുനേരം വെറുതെ വെച്ചാല്‍ മാത്രമേ അലിസിന്‍ കൂടുതലായി ഉണ്ടാകൂ. അതോടൊപ്പം അജോയീന്‍, അലീന്‍ തുടങ്ങിയവ ശരീരത്തിലെ ദഹനവ്യവസ്ഥയിലും രക്തചംക്രമണ വ്യവസ്ഥയിലും ശരീര പ്രതിരോധ വ്യവസ്ഥയിലും ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നു. അതിനു പുറമെ രക്തസമ്മര്‍ദം കുറക്കുകയും ശരീരത്തിലെ വിഷാംശം നീക്കുകയും ചെയ്യുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു.
Garlic
Garlic is widely used to enhance the flavor of our dishes. The main ingredient in garlic is allicin which helps in fighting bacteria, viruses, and fungi. Allicin is present more only when fresh garlic is been cut or crushed. Garlic gives our immune system a generous boost. In addition, garlic helps in lowering blood pressure and removes toxins from the body.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers