Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Ridge Gourd

പീച്ചിങ്ങ

MRP ₹

പീച്ചിങ്ങ 

നാരുകളാൽ സമ്പന്നമായ പച്ചക്കറിയാണ് പീച്ചിങ്ങ. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും ശരീരഭാരം കുറക്കുന്നതിനും സഹായിക്കുന്നു. പീച്ചിങ്ങയില്‍ അടങ്ങിയിട്ടുള്ള സെല്ലുലോസുകൾ കൊളസ്‌ട്രോള്‍, പ്രമേഹം  എന്നിവയെ ചെറുക്കുന്നു. ചർമ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഉത്തമമാണ് ചുരക്ക. മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ പച്ചക്കറിക്ക് കഴിവുണ്ട്. അൾസർ തുടങ്ങിൽ ഉദര സംബന്ധമായ രോഗങ്ങൾക്ക് മികച്ച പ്രതിവിധിയാണ് ഇത്. ശരീരത്തിലെ വീക്കങ്ങളെ ശമിപ്പിക്കുവാനും രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കാനും ഉത്തമമാണ് ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന പീച്ചിങ്ങ 

Ridge Gourd

Ridge Gourd or Peechinga is a green fleshy vegetable with a bland taste. Although its taste is not much appealing, it has numerous health benefits. It is rich in dietary fibers, Vitamin A, Vitamin C, Iron, Magnesium, and Vitamin B6. It has alkaloid compounds that help to regulate metabolism and flush out toxins from the body.  It keeps diabetes under control and improves our eye health. Its rich water content and dietary fibers aids in good digestion.  It helps to prevent constipation. It is an ideal vegetable for weight watchers. 

Benefits

Ridge Gourds has weight-loss properties. The juice can be consumed to treat jaundice.
It purifies the blood, supports liver function, relieves intoxication, and maintains blood glucose levels.

Storage and uses
Wrap ridge gourds in plastic bags and refrigerate to keep them crisp.
Curries, dals, sambar, soups, and fried dishes all contain this ingredient. 

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top