തക്കാളി (ഹൈബ്രിഡ്)
ഏറെ ഗുണങ്ങളും ഗുണമേന്മയുമുള്ള ഒന്നാണ് ഹൈബ്രിഡ് തക്കാളികൾ. ഹൈബ്രിഡ് തക്കാളി ചെടികൾ രണ്ട് വ്യത്യസ്ത ഇനം തക്കാളി ചെടികൾ സംയോജിപ്പിച്ച്, അവയിൽ നിന്നും ഉല്പാദിപ്പിച്ചെടുക്കുന്ന ഒന്നാണ്. നാലോ ആറോ ആഴ്‌ചയ്‌ക്കുള്ളിൽ ഫലം കായ്‌ക്കുന്നവയാണ് ഇവ. സാധാരണ തക്കാളി ചെടികളെ അപേക്ഷിച്ച് ഹൈബ്രിഡ് തക്കാളി നൽകുന്ന പ്രധാന നേട്ടങ്ങളിലൊന്ന് മികച്ച രോഗ പ്രതിരോധമാണ്.
Tomato (Hybrid,Organic)
Tomatoes are loaded with a substance called lycopene. Lycopene reduces the risk of cancer and heart diseases. It can help protect your cells from damage. Tomatoes also have potassium, vitamins B and E, and other nutrients. Tomatoes have substances called lutein and zeaxanthin that may help protect your eyes from the blue light made by digital devices like smartphones and computers.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers