Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Potato Vattavada

ഉരുളക്കിഴങ്ങ്

MRP ₹

ഉരുളക്കിഴങ്ങ്

പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. ധാരാളം ജലാംശവും അന്നജവും ഇതിൽ അടങ്ങിയിട്ടുണ്ട് . വിറ്റാമിൻ ബി6 ,വിറ്റാമിൻ സി ,നിയാസിൻ ,ഫൈബർ തുടങ്ങിയ പ്രോടീനുകളും കാൽസിയം ,സിങ്ക് ,മഗ്നീഷ്യം തുടങ്ങിയ സൂക്ഷ്മ ധാതുക്കളും ഇതിലുണ്ട് . രക്തസമ്മർദ്ദം കുറക്കാനും കൊളസ്‌ട്രോൾ കുറക്കാനും എല്ലുകളുടെ ആരോഗ്യം ബലപ്പെടുത്താനും ഉത്തമമാണ് ഉരുളക്കിഴങ്ങ്. ഹൃദ്രോഗത്തെയും സന്ധിവാതത്തെയും ചെറുക്കാനുള്ള കഴിവും ഇതിനുണ്ട് .ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചുളിവുകളും പാടുകളും അകറ്റി ചർമ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു.അതിനാൽ ഉരുളക്കിഴങ്ങ് നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യസംരക്ഷണത്തിനും ചർമ്മപരിപാലനത്തിനും മികച്ചതാണ്.

Potato

Organic potatoes are rich in all nutritional significant minerals, Vitamin C, magnesium, phosphorus, Copper, Potassium, and Vitamin B6. The starch in it is easily digestible. Organic potatoes are a powerhouse of antioxidants and are good for stomach ulcers, duodenum ulcers, and stomach acidity. It makes the skin and hair healthy. It is used in Kerala vegetable curries like Potato Stew.

1. Potato consumption helps to keep blood glucose levels stable and the brain alert and active.
2. Those with mouth ulcers should include potatoes in their diet. They are beneficial to patients because they are simple to digest.
3. Potatoes are a good choice for people with kidney stones or heart problems because they are easy on the stomach.
4. Potatoes should always be kept in a cool, dark, and dry location that is visible to you.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top