വാളരി പയർ
ധാരാളം വിറ്റാമിനുകളുടെയും പോഷകധാതുക്കളുടെയും കലവറയാണ് വാളരി പയർ .ചെറിയ തോതിൽ കാൽസ്യവും സെലേനിയവും വിറ്റാമിന് ബി യും ഇതിലുണ്ട് .നാരുകളാൽ സമ്പന്നമായ വാളരി പയർ ദഹന പ്രക്രിയ സുഗമമാക്കുന്നതിനും കൊളസ്‌ട്രോൾ തോത് കുറക്കുന്നതിനും ഉത്തമമാണ് . പതിവായി വാളരി പയർ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും .ഇതിലടങ്ങിയിരിക്കുന്ന ഫോളേറ്റുകൾ ജനനവൈകല്യങ്ങൾ തടയുന്നതിനും ലെവോടൊപ എന്ന മിശ്രിതം പാർക്കിന്സണ് രോഗലക്ഷണങ്ങളെ ചെറുക്കുന്നതിനും ഉപകാരപ്രദമാണ് .
Broad beans
Broad beans are the repository of nutrients, proteins, folate and numerous other vitamins and minerals. It also holds a smaller amount of vitamin B, selenium and calcium. Being rich in fibre, broad beans helps to improve the digestive system and lower the cholesterol levels. Consuming broad beans on a regular basis, boosts our immune system. Since they are rich in folate it helps to prevent birth defects. They are rich in levodopa which is a compound found to be useful in averting parkinson’s disease symptoms.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers