നാടൻ തൈര്
ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ തൈര് കാൽസ്യത്തിന്റെ വലിയൊരു സ്രോതസ്സാണ് .ദഹനസംബന്ധമായ അസ്വസ്ഥതകൾ തടയാനും രക്തസമ്മർദ്ദം കുറക്കാനും ഉത്തമമാണ് ഇത് .പ്രോബയോട്ടിക്‌സ് എന്നയിനം നല്ല ബാക്ടീരിയകൾ തൈരിൽ അടങ്ങിയിട്ടുണ്ട് .ഇത് ദഹനത്തെ മെച്ചപ്പെടുത്താനും അല്ലർജികളെ ചെറുക്കാനും സഹായകമാണ് .പ്രോട്ടീനുകൾ ,പൊട്ടാസ്യം ,വിറ്റാമിൻ എ ,ഫോസ്ഫറസ് എന്നീ പോഷകങ്ങളും തൈരിൽ സമ്പന്നമായുണ്ട് .ഇത് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ തിളക്കവും യുവത്വവും വർദ്ധിപ്പിക്കാനും സഹായിക്കുന്നു .ശരീരത്തിന് അതിവേഗത്തിൽ തണുപ്പും ഉന്മേഷവും പകരാൻ തൈരിനു സാധിക്കും .നാഡീപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കുവാനും ശരീരഭാരം നിയന്ത്രിക്കുവാനും തൈര് നല്ലതാണ് .നല്ല നാടൻ പശുവിന്റെ പാലിൽ നിന്നും തയ്യാറാക്കുന്ന ശുദ്ധമായ ഈ നാടൻ തൈര് നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിനും ചർമ്മത്തിനും ഏറെ ഗുണകരമാണ്.
Fresh Curd(Nadan)
Fresh curd(Yogurt) or nadan thairu is a dairy product made by fermenting milk. Nadan curd is much more nutritious than normal curd as it is prepared from nadan cow's milk. This curd contains all the essential nutrients the body needs. Curd is rich in protein, which helps to control hunger and body weight. The probiotics in curd are highly beneficial for digestive health. It strengthens our immune system and keeps our bones healthy. Nadan curd is good for the heart and controls high blood pressure. It improves brain function and also reduces the risk of cancer.
1. Prepared from Cows Milk rich in A2 Protein & Vitamins & Minerals.
2.100% Natural & Freshly Extracted Raw Curd (max 1 day old). We don’t deliver Curd more than 1 day old as as its used up to make White Butter, Fresh Chaas, Paneer & Ghee.
3. We use this same natural curd prepared the previous day as culture to prepare the curd each time.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers