ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ കാണപ്പെടുന്ന വർണപദാർത്ഥമാണ് പോഷണ ശാസ്ത്രത്തിലെ ന്യൂട്രിസിൻ. ബീറ്റ്റൂട്ടിൽ ഇരുമ്പ് ,സോഡിയം ,കാൽസിയം ,പൊട്ടാസ്യം ,വിറ്റാമിൻ സി ,തുടങ്ങി ഒട്ടേറെ പോഷക വസ്തുക്കൾ അടങ്ങിയിട്ടുണ്ട് . കരൾരോഗം ,ഉദരവ്രണം തലവേദന ,മഞ്ഞപ്പിത്തം ,ക്ഷയം ,അതിസാരം ,എന്നിവയ്ക്ക് അത്ഭുതകരമായ മാറ്റം നൽകാൻ ബീറ്ററൂട്ടിന് കഴിയും. പിത്താശയ കല്ലിനെ ഇല്ലാതാക്കുവാൻ ഏറ്റവും നല്ല പച്ചക്കറി ബീറ്റ്റൂട്ടാണ്.
Beetroot
The color pigment in beetroots is called betacyanin in nutritional science. Beetroot contains iron, sodium, calcium, potassium, Vitamin C and many other nutrients. It provides remarkable relief to liver diseases, stomach ulcer, headaches, jaundice, tuberculosis, diarrhea and many other diseases. It is also known to reduce the occurrence of bile stones.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers