Green Cheera
Spinach is a superfood loaded with tons of nutrients in a low-calorie package. Dark, leafy green spinach are important for skin, hair, and bone health. They also provide protein, iron, vitamins, and minerals. Spinach contains an antioxidant known as alpha-lipoic acid, which lowers the glucose levels, increases insulin sensitivity, and prevents oxidation.It has high potassium content and can be recommended for people with high blood pressure. This spinach is high in fiber and water, both of which help to prevent constipation and promote a healthy digestive tract. It has large quantities of trusted sources of vitamin A, which moderates the production of oil in the skin pores and hair follicles to moisturize the skin and hair. Spinach is a versatile vegetable and can be eaten raw or cooked.
പച്ച ചീര
പോഷകങ്ങളുടെ കലവറയായ ഇലക്കറിയാണ് പച്ച ചീര .കലോറി തോത് കുറവായ ചീരയിൽ അയേൺ ,പ്രോട്ടീൻ തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട് .ഉയർന്ന അളവിൽ പൊട്ടാസിയം അടങ്ങിയിട്ടുള്ളതിനാൽ ചീര കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഫലപ്രദമാണ് .ആൽഫ-ലിപോയിക് ആസിഡ് എന്ന ആന്റിഓക്സിഡന്റുകൾ ചീരയിലുണ്ട് .ഇത് രക്തത്തിലെ ഗ്ളൂക്കോസിന്റെ തോത് കുറക്കാനും ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കുന്നു .നാരുകളാൽ സമ്പന്നമായ ചീരയിൽ ജലാംശം കൂടുതലായി അടങ്ങിയിട്ടുണ്ട് ഇത് ദഹനപ്രക്രിയ സുഗമമാക്കാൻ ഉത്തമമാണ് .ഇതിലുള്ള വിറ്റാമിൻ എ മുടിയുടേയും ചർമ്മത്തിന്റേയും കണ്ണുകളുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നു . അയേൺ വിളർച്ചയെ അകറ്റുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു . ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന പച്ച ചീര നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്നു .
No Reviews yet..
Sign up and order your favorite vegetables and fruits from local farmers