മധുരക്കിഴങ്ങ്
അന്നജം ധാരാളമായുള്ള മധുരമുള്ള കിഴങ്ങുവർഗ്ഗമാണ് മധുരക്കിഴങ്ങ്.വിറ്റാമിനുകളുടെയും ധാതുക്കളുടെയും നാരുകളുടെയും കലവറയാണിത് . ആന്റിഓക്സിഡന്റുകൾ ധാരാളമായുള്ള മധുരക്കിഴങ്ങ് നമ്മുടെ ശരീരത്തെ ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷിക്കുന്നു . ഇതിലടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിനും ആന്തോസയാനിനും കാഴ്ചക്കുറവ് പരിഹരിക്കുന്നതിനും കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു .കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ് മധുരക്കിഴങ്ങ് .
Sweet potato
Sweet potato is a sweet, starchy root vegetable that is rich in vitamins, minerals, and fiber. Being rich in antioxidants sweet potatoes protect our body from free radicals. Beta-carotene and anthocyanins found in sweet potatoes, may help prevent vision loss and enhance eye health. It also enhances our immune system and gut health
No Reviews yet..
Sign up and order your favorite vegetables and fruits from local farmers