Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Violet Brinjal

വഴുതന

MRP ₹

വയലറ്റ് വഴുതനങ്ങ

നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്ന പച്ചക്കറിയാണ് വയലറ്റ് വഴുതനങ്ങ.പ്രോട്ടീന്‍, വിറ്റാമിന്‍ സി, അയേൺ എന്നിവ ഉയര്‍ന്ന തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഫോളിക് ആസിഡ്, ബീറ്റ കരോട്ടിന്‍ എന്നിവയാലും സമ്പന്നമാണ് വഴുതനങ്ങ.ഇതിലെ ഫൈബറുകളും  കാർബോഹൈഡ്രേറ്റുകളും പ്രമേഹത്തെ ചെറുക്കാൻ സഹായിക്കുന്നു . വഴുതനങ്ങയിലെ നോസിന്‍ എന്ന ഘടകം ശരീരത്തില്‍ അധികമായുള്ള ഇരുമ്പിന്റെ അംശം പുറന്തള്ളാന്‍ സഹായിക്കും.വഴുതനങ്ങയിൽ ജലാംശം കൂടുതലും കലോറി തോത് കുറവുമായതിനാൽ ശരീരഭാരം കുറക്കാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഉത്തമമാണ് .ജൈവികരീതിയിൽ കൃഷി ചെയ്തെടുക്കുന്നതിനാൽ ഈ വഴുതനങ്ങ മികച്ച ഗുണമേന്മയുള്ളതാണ് .

Violet Brinjal

Violet eggplant is a vegetable that provides many health benefits. Eggplant is high in protein, vitamin C and iron. Eggplant is also rich in calcium, potassium, phosphorus, folic acid and beta carotene. Its fiber and carbohydrates help fight diabetes. Eggplant is high in water and low in calories which is good for weight loss and expelling toxins from the body.

Benefits
1. Brinjal Bharta is low in calories and high in dietary fibre, as well as a variety of phytonutrient compounds and antioxidants.
2. They are also high in B-complex vitamins, as well as many essential minerals like manganese and potassium, as well as a good amount of water.
3. Anthocyanins found in purple brinjals protect the body from health risks such as inflammation and neurological diseases. This increases blood vessel flexibility, resulting in better blood circulation.
4. It effectively treats a spleen enlargement caused by malaria. It aids in the control of blood sugar, the reduction of cholesterol, and the improvement of the digestive system.

Storage and Uses
Brinjals are not suitable for long-term storage. So, eat it within a few days and keep it cool and out of direct sunlight.
The inner white flesh turns brown quickly once cut, so use it right away or refrigerate by placing the remaining flesh on a bowl or plate.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top