പച്ചമുളക് (ഉണ്ട)
ജൈവകൃഷിരീതിയിലൂടെ വിളയിച്ചെടുക്കുന്ന നല്ല നാടൻ പച്ചമുളക് ഇനമാണിത്. വിഭവങ്ങൾക്ക് എരിവ് പകരാൻ ഉപയോഗിക്കുന്ന ഈ പച്ചമുളക് ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് .കാപ്സെയിൻ എന്ന ഘടകമാണ് പച്ചമുളകിന് എരിവ് നൽകുന്നത്.ഇത് ജലദോഷവും സൈനസ് അണുബാധയും മറ്റു അലര്ജിസംബന്ധമായ രോഗങ്ങളും തടയാൻ സഹായിക്കുന്നു.ഇതിലടങ്ങിയിട്ടുള്ള വിറ്റാമിൻ സിയും ബീറ്റാകരോട്ടിനും കണ്ണിന്റെയും ചർമത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു .പച്ചമുളകിന്റെ ഉപയോഗം ശരീരതാപനില കുറക്കുന്നു .ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ അർബുദം ,പ്രോസ്റ്റേറ്റ് തുടങ്ങിയ രോഗങ്ങളെ ചെറുക്കുകയും കൊളസ്‌ട്രോൾ തോത് കുറക്കുകകയും ചെയ്യുന്നു. കലോറി തോത് ഇല്ലാത്തതിനാൽ ശരീരത്തിലെ ഉപാപാചയപ്രവർത്തനങ്ങളെ വേഗത്തിലാക്കാൻ പച്ചമുളകിന്റെ ഉപയോഗം സഹായിക്കുന്നു.
Green chillies (yes)
This is a good native green chilli variety grown organically. It is rich in health benefits. It is an ingredient that helps prevent colds, sinus infections and other allergic diseases and reduces the rate. The use of green chillies helps in speeding up the metabolic process in the body as it has no calorie content.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers