Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

kudappan

കൊടപ്പൻ

MRP ₹

കൊടപ്പൻ

ഔഷധഗുണങ്ങളുടെയും ആരോഗ്യഗുണങ്ങളുടെയും കലവറയാണ് കൊടപ്പൻ .വാഴക്കൂമ്പ് ,വാഴപ്പൂവ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു .ഗ്ലൈസെമിക് സൂചിക കുറവായ കൊടപ്പൻ പ്രമേഹ രോഗികൾക്കു ഉത്തമമാണ് .ഇതിൽ നാരുകളും നിരവധി ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് .ഇതിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകൾ പ്രമേഹം, രക്തസമ്മർദ്ദം, വിട്ടുമാറാത്ത വൃക്കരോഗം, അൽഷിമേഴ്സ് എന്നിങ്ങനെയുള്ള പല രോഗങ്ങളെയും ചെറുക്കാൻ  സഹായിക്കുന്നു. രക്ത ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും ഇത് സഹായകമാണ്. വിളർച്ചയെ ഇല്ലാതാക്കാനും ദഹനവ്യവസ്ഥ സുഗമമാക്കാനും അണുബാധകളെ ശരീരത്തിൽ നിന്നകറ്റാനും മികച്ചതാണ് കൊടപ്പൻ .വിറ്റാമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമായ കൊടപ്പൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നേത്രരോഗ്യം പരിപാലിക്കുന്നതിനും രോഗപ്രതിരോധശേഷി ഉത്തേജ്ജിപ്പിക്കുന്നതിനും സഹായിക്കുന്നു.

Kudappan

Kudappan or banana flower(banana stalk) is a storehouse of nutrients. It has numerous health benefits. It also has some medicinal properties. It is rich in fiber and antioxidants. Its high protein content helps fight diseases such as diabetes, high blood pressure, chronic kidney disease, and Alzheimer's. It also helps to prevent the accumulation of fat in the blood vessels. It prevents anemia and is good for digestive health. It boosts our immunity levels and is also good for our eyes.

Benefits
Menstrual bleeding is reduced by banana blossoms. They are a good source of vitamins and minerals and can help with diabetes and anaemia
Storage and Uses
Banana blossoms are best used when they are still fresh. You can also cover it in zip lock bags, wrap it in transparent plastic, or freeze it in freezer bags and keep it refrigerated.
Raw or cooked banana blossoms are both delicious. Curries made with flowers are delicious.
They're also used to make vadas, which are crispy and delicious. The addition of banana flowers to fish curry is a good combo.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top