Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Green Cabbage

ഗ്രീൻ കാബേജ്‌

MRP ₹

പച്ചനിറത്തിലുള്ള കാബേജ്

ആരോഗ്യത്തിന് വളരെയധികം ഗുണകരമായ പച്ചക്കറിയാണ് കാബേജ് .കപ്പാസിറ്റി പോളിഫിനോള്‍ എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റുകൾ കാബേജിൽ അടങ്ങിയിട്ടുണ്ട് .ഇത് കാൻസർ രോഗത്തെ ചെറുക്കാനും മാനസികസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു . എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനു സഹായകമായ കാൽസ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും കലവറയാണ് കാബേജ് . രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ എ യും വിറ്റാമിൻ സിയും ഇതിലുണ്ട് . പനിയും ജലദോഷവും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇത്  സഹായിക്കുന്നു.കോശങ്ങളുടെ വളർച്ചയും ആരോഗ്യവും മെച്ചപ്പെടുത്തുന്ന ഫോളിക് ആസിഡും കാബേജിൽ അടങ്ങിയിട്ടുണ്ട് .വയറിലെ ദഹനസംബന്ധമായ അസ്വസ്ഥതകൾ പരിഹരിക്കാൻ ഉത്തമമാണ് കാബേജ് .

Green Cabbage

Organic green cabbage is one of the healthiest vegetables. This vegetable is low in calories and fat. It is rich in vitamins and other elements that prevent tumor growth and eliminates free radicals from the body. Being rich in fiber protects our digestive health and prevents diseases like colon cancer. It speeds up estrogen metabolism thus preventing the chances for breast, uterus, and ovarian cancer. Organic raw cabbage is rich in folic acid which is very essential during pregnancy. Organic green cabbage also boosts our immune levels. It is the main ingredient of the traditional Kerala recipe called Cabbage thoran.

  • Improves brain health and vision.
  • Green cabbage help prevent cancer.
  • Storage: wrap it tightly in plastic wrap and store it in the refrigerator.
  • It can be directly added to any salad and sandwiches.
  • It can be available in different colors such violet, pink, purple and white

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top