വെണ്ടയ്ക്ക
നമ്മുടെ പച്ചക്കറികളിൽ ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ ഉള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക ഉപയോഗിച്ച കൊണ്ട് നമ്മൾ പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. അതിൽ ചിലതാണ് തോരൻ, കിച്ചടി, മെഴുക്കുപെരട്ടി, അച്ചാർ എന്നിവ. കാൽസ്യം, വിറ്റാമിന് എ, ബി, സി, അയൺ, പൊട്ടാസ്യം, കൂടാതെ നാരുകളും വളരെ ഉയർന്ന തോതിൽ വെണ്ടക്കയിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന അമിത കൊഴുപ്പ് നീക്കം ചെയ്യുവാനും അതോടൊപ്പം ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഗ്ലുക്കോസിൻ്റെ അളവ് നിയന്ത്രിക്കുന്നു.
Okra/Lady’s finger
Okra is one of the most nutritious vegetables available to us as it is rich in calcium, vitamins A, vitamin B, vitamin C, iron, potassium and is high in dietary fibres. There are numerous delicacies that can be made from Okra. Including this vegetable in your diet can help to burn the excess fat in the body and the fibres keep control on the blood glucose level in the body.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers