Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Coconut

നാളികേരം

MRP ₹

നാളികേരം

നാളികേരത്തിന് ഒന്നിലധികം ആരോഗ്യഗുണങ്ങളുണ്ട്. നാളികേരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം നിലനിർത്തുകയും നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നാരുകൾ, കാർബോഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയെല്ലാം അടങ്ങിരിക്കുന്ന ഇവയിൽ അസ്ഥികളുടെ ആരോഗ്യത്തിനു അത്യാവശ്യമായ മാംഗനീസും ഉണ്ട്. ഉയർന്ന പോഷകഗുണം, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു, ഷുഗർ ലെവൽ നിയന്ത്രിക്കുന്നു എന്നിങ്ങനെ പലതരം കഴിവുകളാണ് നാളികേരത്തിനുള്ളത്. ഗാലിക് ആസിഡ്, കഫിക് ആസിഡ്, സാലിസിലിക് ആസിഡ്, പി-കൊമാറിക് ആസിഡ് എന്നിവ ഉൾപ്പെടുന്ന ഫിനോളിക് സംയുക്തങ്ങളും നാളികേരത്തിൽ ഉണ്ട്.


Coconut

There is more than one health benefit of coconut. Including coconuts in our diet helps to maintain our well-being and increases our immunity to diseases. Rich in fibers, carbohydrates, vitamins and minerals, coconuts are also rich in manganese which improves the strength of our bones. High potassium content reduces the chance of acquiring heart disease and suppresses levels of sugar in the body. Phenolic components like gallic acid, caffeic acid, salicylic acid, and P-coumaric acid are also high in coconuts

Coconut refers to the edible fruit of the coconut palm (Cocos nucifera), a palm tree. method of storage— Refrigerate. Place whole coconuts in a dark, cold refrigerator compartment. Coconuts that have not been cracked can be stored at room temperature for up to four months.

Recipe

1.Egg curry with coconut milk from Kerala

2.Thenga Chammanthi Podi

3.Kerala Style Red Coconut Chutney

4.Kerala's 10Uppu Manga Chamanthi | Coconut and Brined Mango Chutney

5. Meen Peera | Kerala Style Fish with Shredded Coconut

6.Kerala Vegetable Stew in Coconut Milk 

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top