Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Carrot

കാരറ്റ്

MRP ₹

കാരറ്റ്

കാരറ്റിൽ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് കരോട്ടിൻ. കാരറ്റിലൂടെ നമ്മുടെ ശരീരത്തിലെത്തുന്ന കരോട്ടിൻ, ജീവകം എ ആയി മാറ്റപ്പെടുന്നു. അതോടൊപ്പം ജീവകം ബി, ജീവകം സി എന്നിവയും കാരറ്റില്‍ അടങ്ങിയിരിക്കുന്നു. അരഗ്ലാസ് കാരറ്റുനീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് വായുക്ഷോഭത്തിന് പരിഹാരം നൽകുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ രണ്ടോ മൂന്നോ ഇടത്തരം പച്ചക്കാരറ്റ് ദിവസവും കഴിക്കുന്നത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു. വായ്പ്പുണ്ണ്, മോണരോഗം, വാതരോഗം, സന്ധിവേദന, കേശസംരക്ഷണം, നേത്രാരോഗ്യസംരക്ഷണം എന്നിവക്കെല്ലാം കാരറ്റിൻ്റെ ഉപയോഗം ഉത്തമമാണ്.

Carrot

Carrot is rich in carotene which gets converted into Vitamin A. It also contains Vitamin B, Vitamin C etc. Consuming half a glass of carrot juice in the morning and evening is a remedy for gas trouble. Having 2-3 medium sized raw carrots everyday helps to reduce cholesterol levels in the body.  Carrots are also effective in mouth ulcers, gum diseases, gout, joint pain, hair care and eye care.

100% organic and farm fresh.
Chemical and pesticides free.
Contains high calories, proteins and vitamins.
According to the studies eating carrots can help lower the risk of breast cancer and lung cancer.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top