Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Ginger

ഇഞ്ചി

MRP ₹

ഇഞ്ചി

ഇഞ്ചിയുടെ ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങള്‍ നമുക്ക് ഹൃദ്രോഗം, പാര്‍കിന്‍സണ്‍സ്‌ , അല്‍ഷിമേഴ്‌സ്‌ , ഹണ്ടിങ്‌ടണ്‍ കാന്‍സര്‍ പോലുള്ള നാഡിനശീകരണ രോഗങ്ങള്‍, വാര്‍ദ്ധക്യത്തിൻ്റെ ലക്ഷണങ്ങള്‍ എന്നവയെ പ്രതിരോധിക്കാന്‍ സഹായകമാക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത രാസവസ്‌തുക്കള്‍ ഇഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. അതോടൊപ്പം ഇഞ്ചി കഴിക്കുന്നതിലൂടെ ശരീരത്തിലെ കോശജ്വലനത്തെ പ്രതിരോധിക്കാന്‍ കഴിയും. ആയതിനാൽ അലര്‍ജിയുടെ പ്രതിപ്രവര്‍ത്തനം കുറയ്‌ക്കാന്‍ ഇഞ്ചിക്ക്‌ കഴിയുന്നു. ദിവസവും ഇഞ്ചികഴിക്കുന്നവര്‍ക്ക്‌ വ്യായാമ ശേഷമുള്ള പേശീ വേദന താരതമ്മ്യേന കുറവായിരിക്കും

Ginger

Organic ginger is a superfood that offers numerous health benefits. It is rich in antioxidants and has anti-inflammatory, anti-viral, and anti-bacterial properties. It soothes indigestion and is very effective for nausea. It improves brain health and helps to lower cholesterol levels. It also helps to relieve joint pain. Organic ginger is the main ingredient of one of the delicacies of Onam, Puli Inji.


The flavour gets intensified when the ginger is dried and lessens when cooked.

Storage and Uses

Refrigerate it in a plastic bag. When ginger is kept in freezer, they are easier to peel and grate.
Ginger merged with garlic is added into many spicy dishes. They are even used in beverages like tea and juices.

Benefits
Ginger root treats morning sickness. They reduce muscle pain, soreness and eases various stomach problems.
Drinking ginger juice is a great medicine to relieve sore throats.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top