മുരിങ്ങക്കായ
രോഗപ്രതിരോധശേഷി ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ സിയും കാത്സ്യവും അയേണും മുരിങ്ങക്കായയിൽ ധാരാളമായുണ്ട്. ആസ്തമ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തടയാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ് . ഇതിൽ അടങ്ങിയ ബി കോംപ്ലക്സ് ജീവകങ്ങളായ നിയാക്സിൻ, റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, പിരിഡോക്സിൻ എന്നിവ ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. അണുബാധകളെ തടയാനുള്ള ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും മുരിങ്ങക്കായക്കുണ്ട്. വയര്‍, നെഞ്ച്, തൊണ്ട എന്നിവിടങ്ങിലുണ്ടാകുന്ന അണുബാധകള്‍ തടയാന്‍ ഇത് നല്ലതാണ്.മുലപ്പാല്‍ വര്‍ദ്ധിക്കാനും രക്തം ശുദ്ധീകരിക്കാനും മുരിങ്ങക്കായ കഴിക്കുന്നത് ഉത്തമമാണ് .
Moringa(Drumstick)
Organic moringa is packed with all nutrients, vitamins, and minerals. It helps to fight free radicals. It is a heart-healthy vegetable and also helps to reduce our blood sugar levels. The antibacterial and antifungal properties of moringa help to prevent infections. The high antioxidant content helps to improve brain function and also protects liver health. It is used in culinary Onam dishes like Sambar and Aviyal.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers