Loading...
+91 9288003324

Vegetables

(1 Reviews) Add Review
Delivery Kakkanad only  Kakkanad only

Ash Gourd

കുമ്പളങ്ങ

MRP ₹

കുമ്പളങ്ങ

വള്ളിയിൽ പടർന്നു കയറി കായ്ക്കുന്നവയിൽ കേമനാണ് കുമ്പളങ്ങ. കുമ്പളങ്ങയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇവയിൽ 95% ജലാംശം അടങ്ങിയിരിക്കുന്നു. മാത്രമല്ല പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, ചെറിയ അളവിൽ കൊഴുപ്പ്, ധാതുലവണങ്ങൾ, വിറ്റമിൻ ബി എന്നിവയും അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കുമ്പളങ്ങയിൽ തന്നെ ചെറിയ കുമ്പളം പതിവായുപയോഗിച്ചാൽ ക്ഷയരോഗത്തിന് ആശ്വാസം ലഭിക്കും. കൂടാതെ അത് രക്‌തദോഷം, പിത്തം എന്നിവ കുറയ്‌ക്കാനും സഹായിക്കുന്നു .പിത്തം, വാതം, മലബന്ധം, രക്‌തദോഷം, പ്രമേഹം എന്നിവയ്‌ക്ക് ഔഷധമാണ് വലിയ കുമ്പളം.


Ash gourd

Ash gourd grows as creepers. This vegetable must be included in our diet as it contains almost 95% water along with proteins, carbohydrates, small amounts of fat, minerals, Vitamin B etc. A regular portion of small ash gourd in our meals will keep tuberculosis, blood-related and bile-related diseases at the bay. Big ash gourds are beneficial for good bowel movements, diabetes, gout, and other diseases.

Benefits
Phosphorus, calcium, riboflavin, iron, thiamine, niacin, and Vitamin C are all found mainly in Ash Gourd.
It is high in moisture and low in fat and carbohydrates.
Raw ash gourd juice is used as a natural treatment for mild to severe dysentery.

Storage and Usage
Cut  Ash Gourd can be refrigerated for up to 5 days in a polythene bag.
Ash Gourd is delicious and can be used to make a variety of curries and raithas.

by Anika , 09 May 2021

Related ProductsDaily Essentials For Your Everyday Needs

back-to-top