പച്ച പപ്പായ
വിറ്റാമിന് സി യുടെ കലവറയാണ് പച്ചപപ്പായ. പൊട്ടാസ്യവും ഫൈബറും ചെറിയ അളവിൽ അടങ്ങിയിരിക്കുന്നു. ആർത്രൈറ്റിസ്, ആസ്മ, തൊലിപ്പുറത്തുള്ള രോഗങ്ങൾ എന്നിവക്കെല്ലാം ഉത്തമ ഔഷധമാണ്. അത് മാത്രമല്ല കാൻസർ പ്രതിരോധത്തിനു വേണ്ടി ഉപയോഗിച്ച് വരുന്നു. വിഷാംശങ്ങൾ ശരീരത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് പപ്പായ സഹായിക്കുന്നു.
Raw papaya
Raw papayas are rich in Vitamin C and contain potassium and fibres in small quantities. It has medicinal benefits for diseases like arthritis, asthma and skin diseases. It is also known to help our body fight against cancer. Papaya helps in detoxification of the body.
Content will be added soon...
No Reviews yet..
Sign up and order your favorite vegetables and fruits from local farmers