ചെറിയ ഉള്ളി
ചെറിയ ഉള്ളി അഥവാ കുഞ്ഞുള്ളിക്ക് ആരോഗ്യഗുണങ്ങൾ ഏറെയാണ്. ചെറിയ ഉള്ളിയില്‍ ഇരുമ്പിൻ്റെ അംശം വളരെ കൂടുതലായതിനാൽ എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരവിളര്‍ച്ചയെ തടയാൻ സഹായിക്കുന്നു. ചെറിയുള്ളിയിൽ കാർബോഹൈഡ്രേറ്റിൻ്റെ അളവ് കുറച്ച് കുറവാണ്. അത് കൊണ്ട് തന്നെ രക്തത്തിലെ ഗ്ലൂക്കോസ് ലെവലിനെ നിയന്ത്രിക്കാൻ ഇവക്കു കഴിയും. അതോടൊപ്പം ദഹന പ്രവർത്തനങ്ങൾ എളുപ്പത്തിൽ ആക്കുന്നതിനും, കൊളസ്‌ട്രോള്‍ ലെവലിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും, ഉറക്കമില്ലായ്മക്കും ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കുടലിൻ്റെ ആരോഗ്യത്തിന് ഏറെ ഉപകാരപ്പെടുന്ന ബാക്ടീരിയ- ഈസ്റ്റ് എന്നിവ ഉള്ളിയില്‍ അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിലെ വിവിധ ആവശ്യങ്ങൾക്ക് സഹായകമായ അയൺ, വിറ്റാമിനുകള്‍, ഫോളേറ്റുകള്‍ എന്നീ ഘടകങ്ങൾ ഉള്ളിയിൽ അടങ്ങിയിരിക്കുന്നു
Shallot
There are many health benefits in shallots. The iron content in shallots helps to prevent the body from being anaemic. It can be used to control the blood glucose level due to its low carbohydrate content. Shallots are also good for proper working of the digestive system and helps to reduce the cholesterol levels in the body. It is recommended to include shallots in the food for children who suffer from anaemia and insomnia. It contains bacteria and yeast that are good for the health of our intestines. It also contains various other nutrients like vitamins and folates which are required for the smooth functioning of the body organs.
Benefits
Onions from Sambar are high in fibre and flavonoids. They have the ability to heal infections as well as reduce inflammation.
They also have antioxidant properties that aid in the prevention of cancer, as well as digestive and cardiovascular diseases.
Storage
Sambar Onions should be stored in mesh bags in a cool, dry, and dark location.
Sign up and order your favorite vegetables and fruits from local farmers