പച്ച മുളക്
നമ്മുടെ കറികളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു പച്ചക്കറി ഇനമാണ് മുളക്. നമ്മൾ ഉണ്ടാക്കുന്ന കറികൾക്ക് എരിവ് നൽകുന്നു എന്നതിന് അപ്പുറം മറ്റനേകം ഗുണങ്ങളും മുളകിന് ഉണ്ട്. ജീവകം എ യുടെയും ജീവകം സി യുടെയും കലവറയാണ് മുളക്. കാപ്സെസിന്‍ രാസവസ്തുവാണ് മുളകിന് എരിവ് നൽകുന്നത്. പച്ചമുളക് കഴിക്കുന്നത് നിങ്ങളുടെ ചര്‍മത്തിൻ്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കും. ഒപ്പം മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുകയും ആഹാരം ശരിയായി ദഹിക്കാനും സഹായിക്കുന്നു. അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്.
Green Chilly
One of the most unavoidable ingredients in our cuisine, the green chillies, not only add spice to the food but also gives us various health benefits. Green chillies are rich in vitamin A and vitamin C. Capsaicin is the component that gives spice to these chillies. Green chillies can improve the skin health, increase the secretion of saliva and help in proper digestion of food. Green chillies are also known to reduce high cholesterol levels in the body.
Content will be added soon...
No Reviews yet..
Sign up and order your favorite vegetables and fruits from local farmers