Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Organic Banana Raw

Banana Raw

MRP ₹

പച്ചക്കായ

ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമാണ് പച്ചക്കായ . നാരുകൾ ,പൊട്ടാസ്യം , വിറ്റാമിൻ  സി, ബി6 തുടങ്ങി ധാരാളം വിറ്റാമിനുകളും ധാതുക്കളും പച്ചക്കായയിൽ അടങ്ങിയിട്ടുണ്ട്.ഇതിലെ നാരുകൾ ദഹനം സുഗമമാക്കുകയും മലബന്ധം, ഇറിറ്റബിൾ ബൊവെൽ സിൻഡ്രോം തുടങ്ങിയ രോഗങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു .ഗ്ലൈസീമിക് സൂചിക കുറവായതിനാൽ രക്തത്തിലെ പഞ്ചസാര തോത് നിയന്ത്രിക്കാനും പ്രമേഹത്തെ ചെറുക്കാനും പച്ചക്കായ ഉത്തമമാണ് .ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്റെയും വൃക്കകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനും ഫലപ്രദമാണ്. ശരീരത്തിന്റെ മെറ്റബോളിസവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാനും ശരീരഭാരം കുറക്കാനും മികച്ചതാണ് പച്ചക്കായ .ഇതുപയോഗിച്ച് തോരൻ ,മെഴുക്കുപുരട്ടി ,അവിയൽ ,ബജ്ജി ,വറുത്തുപ്പേരി തുടങ്ങി നിരവധി വൈവിധ്യമാർന്ന വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കും .

Banana Raw

Raw Bananas are rich in health benefits and also rich in vitamins and minerals such as potassium, vitamin C and B6. Raw Bananas are good for boosting the body's metabolism and immunity and for weight loss.

Storage and Uses
Keep them away from direct sunlight in a cool, dry place. Raw bananas can be boiled, mashed, and spiced before being used as a filling for cutlets, samosas, and vadas. It's also used to make banana chips and bajjis, which are very popular.
Bananas are high in fibre and potassium when eaten raw. They help with nutrient absorption and are an effective diarrhoea treatment. They also help to increase metabolism.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top