ചുരയ്ക്ക
ജലാംശം കൂടുതലായുള്ള ചുരയ്ക്കയിൽ കാൽസ്യവും വിറ്റാമിൻ എ യും വിറ്റാമിൻ കെ യും ധാരാളമായി അടങ്ങിയിട്ടുണ്ട് .ശരീരഭാരം കുറക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ചുരയ്ക്കയുടെ ജ്യൂസ് .ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചീത്ത കൊളെസ്ട്രോൾ കുറക്കുന്നതിനും ചുരയ്ക്ക ഉത്തമമാണ് .രക്തത്തിലെ ഷുഗറും രക്ത സമ്മർദ്ദവും നിയന്ത്രിക്കാൻ കഴിയുമെന്നതിനാൽ ചുരയ്ക്ക ജ്യൂസ് ഡയബറ്റിക് രോഗികൾക്കും നല്ലതാണ് .ചുരയ്ക്കയുടെ നീര് നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് മൂത്രനാളിയിലെ അണുബാധകൾക്കുള്ള മികച്ച പ്രകൃതിദത്തമായ പ്രതിവിധിയാണ് .
Bottle gourd
Bottle gourd is a water-rich vegetable that is high in vitamin C, K, and calcium. Bottle gourd juice is commonly used for weight loss. It aids in the maintenance of a healthy heart and lowers bad cholesterol levels. Diabetic patients will benefit from the bottle gourd juice because it helps to control blood sugar levels and blood pressure. One of the best natural remedies for urinary tract infections is to drink a freshly squeezed bottle gourd juice combined with lime juice.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers