Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Vadukapuli

വടുകപ്പുളി

MRP ₹

വടുകപുളി

കറിനാരങ്ങ എന്ന പേരിലും അറിയപ്പെടുന്ന വടുകപുളി വിറ്റാമിന് സി യുടെ സമ്പുഷ്ടമായ കലവറയാണ്.കറി വിഭവങ്ങളും സദ്യഅച്ചാറുകളും തയ്യാറാക്കാനാണ് സാധാരണയായി ഈ ഫലം ഉപയോഗിക്കുന്നത് .നേരിയ ചവർപ്പ് കലർന്ന പുളിരസമാണ് ഇതിനുള്ളത് .ഫോളേറ്റ്, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീൻ, കോപ്പർ തുടങ്ങിയ പോഷകധാതുക്കളും ഇതിൽ സമൃദ്ധമായുണ്ട് .ദഹനക്കേട്, വൃക്കയിലെ കല്ലുകൾ, അമിതവണ്ണം ,പ്രമേഹം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് മികച്ച പ്രതിവിധിയാണ് ഈ ഫലം . താരൻ, മുഖക്കുരു എന്നിവ പരിഹരിക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും കറി നാരങ്ങക്ക് കഴിവുണ്ട് .രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണിത് . ഇതിന്റെ കലോറിതോത് വളരെ കുറവാണ്. വിഷാംശങ്ങളെയും ബാക്ടീരിയകളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാൻ കറി നാരങ്ങ ഫലപ്രദമാണ്,

Vadukapuli

Vadukapuli Naranga or wild lemon is a  large lemon that is more juicy and sour than normal small yellow lemons. These lemons contain the largest amount of Vitamin C than any other lemons available so far. They are mainly used to treat indigestion, constipation, high blood pressure, obesity, sore throat, etc. It is also good for skin and hair. It is very good for health, especially digestive health. It also strengthens our immune system. They are mainly used to make pickles in Kerala and a staple dish of Sadhyas. The pickle is also called Naranaga curry.

  • Vadukapuli is usually used for making pickle and pachadis.
  • It tastes like lemon and is much bigger in size than the lime and is very good for health and cleanses the stomach.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top