Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Turnip

മധുരമുള്ളങ്കി

MRP ₹

മധുരമുള്ളങ്കി

ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമായ പച്ചക്കറിയാണ് മധുരമുള്ളങ്കി.നിരവധി വിറ്റാമിനുകളും മിനറലുകളും ഇത് പ്രദാനം ചെയ്യുന്നു.നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാലും കലോറി തോത് കുറവായതിനാലും ദഹനത്തെ മെച്ചപ്പെടുത്താനും ശരീരഭാരം കുറക്കാനും ഉത്തമമാണ് മധുരമുള്ളങ്കി .ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യവും വിറ്റാമിൻ ബിയും രക്തസമ്മര്ദം നിയന്ത്രിക്കുകയും ഹൃദയത്തിന്റെയും എല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.വരണ്ട ചർമ്മത്തിന് ഉത്തമ പ്രതിവിധിയാണ് മധുരമുള്ളങ്കി ജ്യൂസ്.ഇതിന്റെ ആന്റി ഇൻഫ്ളമേറ്ററി ,ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ആത്സ്മ,കാൻസർ തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നു .ഇതിലെ ബീറ്റാ കരോട്ടീനും പൊട്ടാസ്യവും രോഗപ്രതിരോധശേഷിയെ ഉത്തേജ്ജിപ്പിക്കുകയും നേത്രാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Sweet potato

It is a vegetable rich in vitamins, minerals. It is rich in fiber and calories. Benefits It fights diseases like asthma and cancer. Its beta carotene and potassium stimulate the immune system and improve eye health.

  • Reduce blood pressure.
  • Reducing cancer risk.
  • The turnip is a cool-season crop.
  • Without the use of any chemical fertilizer, pesticide

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top