മരത്തക്കാളി
മുട്ടയുടെ ആകൃതിയിലുള്ള ഭക്ഷ്യയോഗ്യമായ ഫലമാണ് ഇത്. ആഗോളതലത്തിൽ, പ്രത്യേകിച്ച് പെറു, കൊളംബിയ, ന്യൂസിലാൻഡ്,, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇത് ജനപ്രിയമാണ്. മധുരവും പുളിപ്പുമാണ് രുചി. മരത്തക്കാളി ഒരേ സമയം പഴമായും പച്ചക്കറിയായും ഉപയോഗിക്കാം. അഞ്ച് മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടി അതിവേഗം വളരുന്ന മരമാണ്. 12 വർഷം വരെ ആണ് ഏകദേശം ഇതിൻ്റെ ആയുസ്സ്. ഇത് പൊതുവെ സലാഡുകളിലും, സൂപ്പുകളിലും ഉപയോഗിക്കുന്നു. വിത്തു വഴിയും തണ്ടുകൾ മുറിച്ചുനട്ടും ഇത് കൃഷി ചെയ്യാം.
Tree Tomato
Tamarillo has a close look for tomatoes. Tamarillos are a type of sweet fruit that is commonly termed as tree tomatoes. It is a storehouse of vitamins, antioxidants, minerals and phytochemicals. Tamarillo is antioxidant, antiviral, anti-inflammatory, antifungal, antibacterial and hypoglycaemic in nature.The flesh of the fruit is consumed as it is, and has a variety of culinary uses. It aids in weight loss, treats diabetes, improves heart health and manages blood pressure. It fights cancer and increases metabolism.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers