തക്കാളി
ധാരാളം പോഷകങ്ങളുടെയും വിറ്റാമിനുകളുടെയും കലവറയാണ് തക്കാളി. വിറ്റാമിന്‍ എ, സി, കെ, ബി 6 എന്നിവ കൂടാതെ ഫോളേറ്റ്, തയമിന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. തക്കാളിയിൽ ഉൾക്കൊണ്ടിരിക്കുന്ന പൊട്ടാസ്യത്തിന് ഹൈപ്പര്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നതിൻ്റെ സാധ്യത കുറക്കാനുള്ള കഴിവുണ്ട്. അതോടൊപ്പം ചെമ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിട്ടുണ്ട്. തക്കാളിയില്‍ വളരെയധികം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം, വയറിളക്കം എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. തക്കാളിയുടെ ഉപയോഗം ആരോഗ്യമുള്ള പല്ലുകള്‍, മുടി എന്നിവ നിലനിര്‍ത്താന്‍ സഹായിക്കും.
Tomato
Tomatoes are a storehouse of many nutrients and vitamins.They are also a great source of vitamin C, potassium, folate, and vitamin K. Tomatoes contain Potassium, which has the ability to reduce the risk of developing high blood pressure. It also contains copper, fiber, protein, magnesium, and phosphorus. Tomatoes are loaded with fiber which helps to prevent constipation. In addition, it also does wonders for your hair, skin, bones, and teeth.
Benefits
Organic tomatoes are free of harmful chemicals and toxins, and they are high in antioxidants, which aid in the prevention of diseases such as cancer. It's also high in Vitamin C and A (from the beta-carotene), as well as niacin and folate.
How to Make Use of
Tomatoes can be sliced and added to salads, or they can be eaten whole. They can be cooked and mashed for pasta sauces, stews, soups, and even pizza (works well with herbs like basil). To make stuffed tomatoes, scoop out their interiors and stuff them with veggies or meat before cooking them.
Sign up and order your favorite vegetables and fruits from local farmers