Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Tapioca,Kappa

കപ്പ

MRP ₹

കപ്പ

ഊർജ്ജത്തിന്റെ കലവറയാണ് കപ്പ.കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തെ പുഷ്ടിപ്പെടുത്താൻ ഉത്തമമാണിത് . അയേൺ ധാരാളമായുള്ളതിനാൽ രക്തക്കുറവ് പരിഹരിക്കാനും വിളർച്ചയെ തടയാനും കപ്പ മികച്ചതാണ്. കപ്പയിലെ ബികോംപ്ലെസ് വിറ്റാമിനുകളുടെയും ഫോളിക് ആസിഡിന്റെയും സാന്നിധ്യം കുട്ടികളിലെ ജനിതക വൈകല്യങ്ങൾ തടയാൻ സഹായിക്കുന്നു .അതിനാൽ ഗർഭിണികൾ ഭക്ഷണത്തിൽ കപ്പ ഉൾപ്പെടുത്തുന്നത് നല്ലതാണ്‌.ദഹനയോഗ്യമായ ഭക്ഷ്യനാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന കപ്പ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും രക്തകുഴലുകളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്യുകയും ചെയ്യുന്നു. കാൽസ്യം ,വിറ്റമിൻ കെ ,പ്രോടീനുകൾ എന്നിവയാൽ സമ്പുഷ്ടമായ കപ്പ പേശികളെ ബലപ്പെടുത്താനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജ്ജിപ്പിക്കാനും ശരീരത്തിനു ഉന്മേഷം പകരാനും സഹായിക്കുന്നു.

Tapioca

Tapioca is a root extracted from the cassava plant. It is abundantly available in Kerala during the summer season and is called by the different names like 'Kappa' or 'Maracheeni'. The two main tapioca dishes which are popular in Kerala are Chenda kappa (plain boiled tapioca) and Kappa puzhkku (mashed tapioca with ground coconut). Matured tapioca are parboiled and dried in the sun so that it can be stored for longer periods.

  • Buy 100% Organic Tapioca online
  • Fresh, hygienic and natural
  • Store in cool and dry place, away from direct sunlight.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top