Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Selection Beans Vattavada Fresh

Selection Beans Vattavada Fresh

MRP ₹

ബീൻസ്

ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബീൻസ് .ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും അമിതവണ്ണം ഇല്ലാതാക്കാനും വളരെ ഫലപ്രദമാണ് ഇത് .ക്ലോറോഫിൽസ് പോലുള്ള ആന്റിഓക്സിഡന്റുകള് ഇതിൽ ധാരളം അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ നീക്കം ചെയ്തു നല്ല കൊളസ്‌ട്രോളിന്റെ തോത് വർദ്ധിപ്പിക്കാനും ബീൻസിന്റെ ആരോഗ്യഗുണങ്ങൾ സഹായിക്കുന്നു . .ഫൈബർ ധാരാളമായി ഉള്ളതിനാൽ ദഹനപ്രക്രിയയെ മെച്ചപ്പെടുത്താൻ ഗുണകരമാണ് ബീൻസ് .കലോറിതോത് കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാനും ഉത്തമമാണ് .ഇതുപയോഗിച്ച് തോരൻ ,മെഴുക്കു പുരട്ടി തുടങ്ങിയ രുചികരമായ വിഭവങ്ങൾ തയ്യാറാക്കാൻ സാധിക്കുന്നതാണ് .

Beans

Beans are a vegetable that has many health benefits .It is very effective in removing body fat and eliminating excess fat. It contains a lot of antioxidants like chlorophyll. The health benefits of beans help in boosting the immune system and removing the bad cholesterol from the body and increasing the level of good cholesterol. Beans are good for digestion as they are high in fiber. It is also good for weight loss as it is low in calories .It can be used to make delicious dishes like toran and wax.


Storage
 Place them in a perforated plastic bag and keep them inside the refrigerator set at high relative humidity. They will remain fresh for up to a week

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top