Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Salad Cucumber Nadan

സാലഡ് വെള്ളരിക്ക

MRP ₹

സാലഡ് വെള്ളരിക്ക

പോഷാകമൂല്യങ്ങളാൽ സമ്പന്നമാണ് സാലഡ് വെള്ളരിക്ക. മഗ്നീഷ്യം ,പൊട്ടാസ്യം ,വിറ്റാമിൻ സി ,വിറ്റാമിൻ കെ ,മാംഗനീസ് തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും സമൃദ്ധമായി ഇതിൽ അടങ്ങിയിട്ടുണ്ട്. ജലാംശം കൂടുതലായുള്ളതിനാൽ ശരീരത്തിന് അതിവേഗം ഉന്മേഷമവും ഊർജ്ജവും പകരാൻ ഉത്തമമാണ്.കലോറി തോത് കുറവും പോഷകങ്ങൾ കൂടുതലുമായ വെള്ളരിക്ക കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വിശപ്പ് ശമിപ്പിക്കാനും സഹായിക്കും. ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം തടയാനും മികച്ചതാണിത്. രക്തത്തിലെ ഷുഗർത്തോത് ക്രമീകരിക്കാനുള്ള കഴിവുള്ളതിനാൽ പതിവായി കഴിക്കുന്നത് പ്രമേഹരോഗികൾക്കും നല്ലതാണ്. ഇതിലെ ആന്റിഓക്സിഡന്റുകള് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിനു തിളക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു. സാലഡുകൾ ,ജ്യൂസ് തുടങ്ങിയ ആരോഗ്യപ്രദമായ വിഭവങ്ങൾ ഈ വെള്ളരിക്ക ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.

Nadan Salad Cucumber

Cucumbers have a higher water content. They are crisp and refreshing, due to their high percentage of water. Cucumbers are eaten raw or cooked, or they can be pickled, providing a nutritional food source. Cucumbers keep our body hydrated. It's hard skin has a good amount of fiber and minerals. Eating cucumber improves digestion and reduces stress. It reduces the risk of breast, ovarian, uterine and prostate cancers. The anti-inflammatory compounds in cucumbers help remove waste from the body and reduce skin irritation and it contains anti-wrinkling and anti-ageing properties as well. Cucumbers contain potassium, magnesium, vitamin C, folate, beta carotene, and vitamin K. Cucumbers help fight inflammation and keep us super hydrated.

  • It helps in maintaining the blood sugar level.
  • Prevent dehydration in hot weather or after a workout.
  • This type of cucumber is mostly used for the preparation of salads.
  • 100% farm-fresh vegetable.
  • Cucumber slices applied directly to the skin can aid to cool, soothe, and minimise swelling and inflammation.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top