Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Red Beans

ചുവന്ന പയർ

MRP ₹

ചുവന്ന പയർ

പ്രോട്ടീനിന്റെ കലവറയായ ചുവന്ന പയറിൽ ഫോളിക് ആസിഡ്, കാൽസ്യം, അന്നജം, നാരുകൾ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിൽ കൊഴുപ്പും കലോറിയും വളരെ കുറവായതിനാൽ ശരീരഭാരം കുറക്കാൻ സഹായകമാണ്. ഇതിലെ പൊട്ടാസ്യവും മഗ്നീഷ്യവും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും രക്തപ്രവാഹത്തെ സുഗമമാക്കുകയും ചെയ്യുന്നു. ഇതിലെ ആന്റിഓക്സിഡന്റുകള് ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുന്നു .ഗ്ലൈസെമിക് തോത് കുറവായതിനാൽ ഷുഗർ നിയന്ത്രിക്കാനും പ്രമേഹ രോഗ സാദ്ധ്യതകൾ കുറക്കാനും ഉത്തമമാണ് ചുവന്ന പയർ .ഇതിൽ അടങ്ങിയിട്ടുള്ള ഫോളേറ്റുകൾ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതിലുള്ള മഗ്നീഷ്യം ശ്വാസകോശപ്രവർത്തനങ്ങളെ ഉത്തേജ്ജിപ്പിക്കുകയും ആത്സ്മ  തുടങ്ങിയ രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു.

Red beans

Red peas, a storehouse of protein, are also rich in folic acid, calcium, starch, and fiber. It is low in fat and calories, which helps in weight loss. Its potassium and magnesium regulate blood pressure and facilitate blood circulation. Its antioxidants provide energy to the body. Red beans are good for controlling sugar and reducing the risk of diabetes due to their low glycemic level. The folates in it improve the health of bones and joints. Magnesium stimulates the lungs and fights diseases like asthma.

  • It is bean shaped and red in color.
  • Reduce cholesterol level.
  • Helps to prevent cancer.
  • Help in keeping our nervous system healthy.
  • Cleaned and packed in most hygienic way.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top