Vegetables
Fruits
Other Products
Rice, Millets & Pulses
Traditional Handicrafts
Beauty Products
Masalas and Powdered Spices
Spices
Organic Pesticides
പച്ചമാങ്ങ
ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് പച്ചമാങ്ങ .വൈറ്റമിന്‍ സി, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് .രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും പച്ചമാങ്ങയുടെ ഗുണങ്ങൾ സഹായകമാണ് .നാരുകൾ സമൃദ്ധമായുള്ളതിനാൽ ദഹനത്തെ സുഗമമാക്കാനും വായുസംബന്ധമായ അസ്വസ്ഥതകൾ പരിഹരിക്കാനും ഫലപ്രദമാണിത് .പ്രമേഹത്തെ തടയാനും കൊളസ്‌ട്രോൾ കുറക്കാനും രക്തസമ്മര്ദം നിയന്ത്രിക്കാനും പച്ച മാങ്ങാ കഴിക്കുന്നത് ഉത്തമമാണ് .ഇതിലെ മഗ്നീഷ്യവും പൊട്ടാസ്യവും നിയാസിനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു .ശരീരത്തിലെ വിഷവസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാനുള്ള കഴിവ് പച്ചമാങ്ങക്കുണ്ട് .അതിനാൽ ശരീരത്തിനും ചർമ്മത്തിനും ആന്തരികാവയവങ്ങളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും മികച്ചതാണ് ഇത് .ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന പച്ചമാങ്ങ പോഷകനഷ്ടം കൂടാതെയാണ് ലഭ്യമാകുന്നത് .
Green mango
Green mango is rich in nutrients such as calcium and magnesium. Helps to improve health .Green mango has the ability to expel toxins and wastes from the body .Therefore it is good for the body, skin and internal organs .Green mangoes grown through organic farming are available without any nutrient loss.
Sign up and order your favorite vegetables and fruits from local farmers
+91 9288003324
Refine By