Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Pumpkin

മത്തങ്ങ

MRP ₹

മത്തങ്ങ

എല്ലാവര്‍ക്കും വളരെ പരിചിതമായ പച്ചക്കറി ഇനമാണ് മത്തന്‍ എന്ന മത്തങ്ങ. ഫൈബർ, ആൻ്റി ഓക്‌സിഡൻ്റ് , വൈറ്റമിൻ, മിനറൽസ് എന്നിവയുടെ ഉയര്‍ന്ന സാന്നിധ്യം അടങ്ങിയിരിക്കുന്ന മത്തങ്ങയുടെ പ്രധന പ്രത്യേകത കളരി കുറവാണ് എന്നുള്ളതാണ്. വൃത്താകൃതിയില്‍ ഉരുണ്ടിരിക്കുന്ന മത്തങ്ങ ഉപയോഗിച്ച് നിരവധി തരം രുചിയേറിയ വിഭവങ്ങള്‍ ഉണ്ടാക്കാം. മത്തൻകുരുവിൽ മോണോഅൺസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൂടുതലുള്ളതിനാൽ ഹൃദയാരോഗ്യത്തിന് ഇതു നല്ലതാണ്


Pumpkin

Pumpkin is very well known to all of us. Rich in fibres, antioxidants, vitamins, minerals etc., pumpkin also has the speciality of having very few calories. The big round pumpkins can be used to make many delicious dishes. The seeds of pumpkin are rich in monounsaturated fatty acids, which makes it beneficial for our heart.

1. Highly nutritive, with a high concentration of vitamin A.
2. Antioxidant-rich foods may lower your risk of chronic diseases.
3. Comes with vitamins that may help to boost immunity.
4. Vitamin A, Lutein, and Zeaxanthin Could Help You Preserve Your Vision.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top